|
|
![]() |
|
|
![]() |
|
|
![]() |
|
|
![]() |
|
|
![]() |
|
|
|
|
|
|
|
|
|
|
|
|
|
|
|||||
|
|
|
||||||||||||||
|
ഈ മരുഭൂമിയില്‍ ഉഷ്ണ വാതമേറ്റ് ഉണങ്ങി കരിഞ്ഞ കവിത്വത്തിണ്റ്റെ തളിരുകള്‍ വെറുക്കപെട്ടവണ്റ്റെ വേദപുസ്തകത്തിനുള്ളില്‍ ഭൂമിയുടെ പൊക്കിള്‍ ചുഴിയിലൂടെ വീണ്ടും ഉറവപൊട്ടുമെന്ന് തിരിച്ചറിയുമ്പോള്‍ സാക്ഷിനിന്നതേത് മഴ മേഘമാണ്? അക്ഷരങ്ങളായ് വിരിയുന്ന ഓരോ കണ്ണുനീര്‍ തുള്ളിയും പുതു മഴക്കാലത്തിണ്റ്റെ സമര്‍പ്പണമാണ്. ഇതെണ്റ്റെ ജീവിതവും ജീവിതത്തിണ്റ്റെ സ്വകാര്യതയും സ്വകാര്യതയുടെ സര്‍ഗ്ഗതയും സര്‍ഗ്ഗതയുടെ സമീപനവും സമീപനത്തിണ്റ്റെ സക്ഷാത്കാരവുമാണ്. വഴിതെറ്റി നടക്കുന്നവണ്റ്റെ വാക്കുകളില്‍ വെട്ടിതെളിച്ച ഈ വഴി നിങ്ങള്‍ക്കുള്ളതാണ് നിര്‍ഭയത്തോടെ നിരന്തരം നടന്നു പോകുന്നതിനായ് സസ്നേഹം സ്വാഗതം ഖലീലുല്ലാഹ് ചെംനാട് |
![]() |
||||||||||||||
|
|
|||||||||||||||
|
|
|||||||||||||||
|
|
|||||||||||||||
|
|
|
|
|
k | k | k | k | k | k | k | k | ||||
|
|
|||||||||||||||
|
|
|
|
|
k | k | k | k | k | k | k | k | ||||
|
|
കരയരുത് | ||||||||||||||
|
|
|
|
|
||||||||||||
|
|
|
||||||||||||||
|
|
|
|
|
||||||||||||
|
|
|
|
|
|
|
|
|
|
|
|
|||||
|
Copyright © 2003-2006, Colourhouse Advertising Dubai | Terms & Conditions | Profile | Calligraphics | Media | Awards | Literature | Projects | Contact Us |
|||||||||||||||
|
P.O. Box 95934, Tel: 04-2727137, Fax: 04-2735277, Mobile: 050-3838284, E-mail: kchemnad@gmail.com |
|||||||||||||||